Question:

മത്സ്യ ഫെഡിന്റെ 'ഫ്രഷ് മീൻ" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

Aമാത്യു ജോസഫ്

Bജോയ് സെബാസ്റ്റ്യൻ

Cമമ്മൂട്ടി

Dധർമജൻ ബോൾഗാട്ടി

Answer:

B. ജോയ് സെബാസ്റ്റ്യൻ

Explanation:

കേന്ദ്ര സർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിൽ വിജയിയായ ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ കമ്പനി സ്ഥാപകനാണു ജോയ് സെബാസ്റ്റ്യൻ.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യ ബന്ധന ഗ്രാമം?

കേരള മത്സ്യഫെഡിൻ്റെ ആസ്ഥാനം എവിടെ ?

നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കേരളത്തിലെ കടൽമത്സ്യബന്ധന നിയമങ്ങൾ (KMFRA) നിലവിൽ വന്ന വർഷം ?

കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?