App Logo

No.1 PSC Learning App

1M+ Downloads
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?

Aചാലിയാർ പുഴ

Bമഞ്ചേശ്വരം പുഴ

Cഭാരതപ്പുഴ

Dപെരിയാർ

Answer:

C. ഭാരതപ്പുഴ

Read Explanation:

  • മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി
  • പൊന്നാനി തുറമുഖം ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖമാണ് 
  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി - ഭാരതപ്പുഴ

Related Questions:

മത്സ്യത്തൊഴിലാളികളെ ഉപഗ്രഹസഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം ഏത് ?

കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക

  1. കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം - മത്തി
  2. മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - പ്രധാൻമാന്ത്രി മത്സ്യ സമ്പദ് യോജന
  3. കൊച്ചി വാട്ടർമെട്രോയുടെ ഭാഗ്യചിഹ്നമാണ് "ജെൻഗു"
  4. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല KUFOS - തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു
    ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല ഏതാണ് ?
    കേരള ഫിഷറീസ് കോർപറേഷൻ സ്ഥാപിതമായ വർഷം ഏത് ?
    കേരളത്തിലെ ആദ്യത്തെ മാതൃക മത്സ്യബന്ധന ഗ്രാമം ?