Question:

കാർഡിയോളജി : ഹൃദയം : : ഹെമറ്റോളജി : ?

Aകരൾ

Bശ്വാസകോശം

Cവൃക്ക

Dരക്തം

Answer:

D. രക്തം

Explanation:

അവയവങ്ങളും പഠനശാഖകളും:

  • കണ്ണ് : ഓഫ്താൽമോളജി
  • ശ്വാസകോശം : പൾമനോളജി
  • വൃക്ക  : നെഫ്രോളജി
  • കരൾ : ഹെപ്പറ്റോളജി
  • ഹൃദയം : കാർഡിയോളജി
  • മസ്തിഷ്കം : ഫ്രിനോളജി
  • തലയോട്ടി : ക്രേനിയോളജി
  • രക്തം : ഹെമറ്റോളജി
  • ചർമ്മം : ഡെർമറ്റോളജി
  • ടിഷ്യൂ : ഹിസ്റ്റോളജി
  • പ്രതിരോധ വ്യവസ്ഥ : ഇമ്മ്യൂണോളജി
  • മസിലുകൾ : മയോളജി
  • നാഡീ വ്യൂഹം : ന്യൂറോളജി
  • ചെവി : ഓട്ടോളജി

Related Questions:

ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് സഹായകമാകുന്നത് : -

What is the main component of bone and teeth?

ആതിഥേയ ജീവിയുടെ ജനിതക സംവിധാനം ഉപയോഗിച്ച് പെരുകാൻ കഴിവുള്ള രോഗാണുവേത് ?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?

വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏതാണ് ?