App Logo

No.1 PSC Learning App

1M+ Downloads
ശരിയായത് തിരഞ്ഞെടുക്കുക

Aമഴ പെയ്തതോടെ ദുഷ്കരമായ യാത്ര ചെയ്യേണ്ടി വന്നു

Bമഴ പെയ്തതോടെ ദുഷ്കരം പിടിച്ച യാത്ര ചെയ്യേണ്ടി വന്നു

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. മഴ പെയ്തതോടെ ദുഷ്കരമായ യാത്ര ചെയ്യേണ്ടി വന്നു

Read Explanation:

Eg: ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു.

  • അവർ തമ്മിൽ അജഗജാന്തരമുണ്ട്
  • കൃഷി രീതികളെ ആധുനീകരിക്കേണ്ടതുണ്ട്
  • അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്തു.

 


Related Questions:

ശരിയായ വാക്യം എഴുതുക :
ശരിയായ വാക്യമേത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതംസമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :

1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു.

2.മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

4.എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു

മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?