Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?

A6 സെ.മീ.

B9 സെ.മീ.

C15 സെ.മീ.

D7 സെ.മീ.

Answer:

A. 6 സെ.മീ.

Read Explanation:

നീളം = L, വീതി = B നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. 2L = 3B ...... (1) ചുറ്റളവ്= 2(L + B)= 30 സെ.മീ. L + B = 30/2 = 15 L = 15 - B (1) ⇒ 2(15 - B) = 3B 30 - 2B = 3B 30 = 2B + 3B = 5B 5B = 30 B = 30/5 = 6CM


Related Questions:

ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?
മൂന്നര മീറ്റർ നീളമുള്ള ഒരു കമ്പി രണ്ടായി മുറിച്ചു ഒരു കഷ്ണം വളച്ചൊരു സമചതുരവും മറു കഷ്ണം വളച്ചൊരു സമഭുജത്രികോണവും ഉണ്ടാക്കണം . സമചതുരത്തിന്റെയും സമഭുജത്രികോണത്തിന്റെയും വശങ്ങൾക്കു ഒരേ നീളമാണ്. എങ്കിൽ വംശത്തിന്റെ നീളം എത്ര ?
രണ്ടു ഗോളങ്ങളുടെ ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര?
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?
ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?