App Logo

No.1 PSC Learning App

1M+ Downloads
Climate of India is

AMediterranean type

BEquatorial type

CDesert type

DMonsoon type

Answer:

D. Monsoon type

Read Explanation:

  • ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ - ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ
  • അന്തരീക്ഷതാപനിലയുടെയും മഴയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഋതുക്കളെ നാലായി തരം തിരിച്ചിരിക്കുന്നു
    1. ശൈത്യകാലം - ഡിസംബർ മുതൽ ഫെബ്രുവരി വരെ
    2. ഉഷ്ണകാലം - മാർച്ച് മുതൽ മെയ് വരെ
    3. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം - ജൂൺ മുതൽ സെപ്തംബർ വരെ
    4. വടക്കുകിഴക്കൻ മൺസൂൺകാലം - ഒക്ടോബർ - നവംബർ 

 


Related Questions:

ഏത് രാജ്യമാണ് ആദ്യമായി ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക് വിസ (Biometric visa) സംവിധാനം നടപ്പിൽ വരുത്തിയത്?
Who is known as the Napoleon of Medieval India?
Earth Summit established the Commission on _____ .
Who was the author of 'Tuhfat-ul-Muwah-hidin' (Gift to Monotheists)?
Name the Indian city that merits the name of the world's vaccine capital by virtue of the humongous manufacturing capacity it houses -