Challenger App

No.1 PSC Learning App

1M+ Downloads
COV (crossing over value) 5% ആണെങ്കിൽ ജീനുകൾ തമ്മിലുള്ള അകലം

A5 മാപ്പ് യൂണിറ്റ്

B50 മാപ്പ് യൂണിറ്റ്

C0.5 മാപ്പ് യൂണിറ്റ്

D500 മാപ്പ് യൂണിറ്റ്

Answer:

A. 5 മാപ്പ് യൂണിറ്റ്

Read Explanation:

Recombination ശതമാനം 0 - 50% വരെയാണ് . COV (crossing over value) 5% ആണെങ്കിൽ ജീനുകൾ തമ്മിലുള്ള അകലം 5 മാപ്പ് യൂണിറ്റ് ആയിരിക്കും.


Related Questions:

Which of the following acts as an inducer in the lac operon?
ക്രിസ്തുമസ് രോഗം
മെൻഡൽ ഒരു ഹൈബ്രിഡിൽ അതിൻ്റെ ഐഡൻ്റിറ്റിയായി നിലനിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി, ഈ ഘടകങ്ങൾ _______ ആണ്
How are the genetic and the physical maps assigned on the genome?
Cystic fibrosis is a :