Question:
Did you attack him ? Change into passive voice.
AWas he attacked by you?
BWere he attacked by you?
Chas he attacked by you?
DHas been he attacked by you?
Answer:
A. Was he attacked by you?
Explanation:
Did ൽ തുടങ്ങുന്ന question നെ passive voiceൽ ആക്കുന്ന വിധം : was/were + object + V3 + by + subject. ഇവിടെ object 'him' ആണ്. അത് passive ലേക്ക് മാറുമ്പോൾ 'he' ആകും. 'he' ആയതുകൊണ്ടുതന്നെ auxiliary verb 'was' ആണ് ഉപയോഗിക്കുന്നത്. അതിനു ശേഷം attack ന്റെ V3 form ആയ attacked എഴുതണം. അതിനു ശേഷം 'by' എഴുതണം. അതിനു ശേഷം subject ആയ 'you' എഴുതണം.