ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---Aശ്വാസകോശംBരക്തംCപാൻക്രിയാസ്Dതലച്ചോറ്Answer: C. പാൻക്രിയാസ്Read Explanation:തൊണ്ടയെ ബാധിക്കുന്ന രോഗം ഡിഫ്തീരിയ. അതുപോലെ പാൻക്രിയാസിനെ ബാധിക്കുന്ന രോഗം പ്രമേഹംOpen explanation in App