App Logo

No.1 PSC Learning App

1M+ Downloads

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dനാലാം പഞ്ചവത്സര പദ്ധതി

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Read Explanation:

രണ്ടാം പഞ്ചവത്സര പദ്ധതി  (1956 - 1961):

  • മഹലനോബിസ് മാതൃകയിൽ  ആരംഭിച്ച രണ്ടാം പഞ്ചവത്സര പദ്ധതി ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു . 
  • ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ്  ആയിരുന്നു ഈ പദ്ധതി വിഭാവനം ചെയ്തത്.
  • 4.5 % വളർച്ച ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തിനു കൈവരിക്കാനായത് 4.27 % വളർച്ചയായിരുന്നു .
  • പദ്ധതിക്കായി വകയിരുത്തിയിരുന്നത് 4200 കോടി ഇന്ത്യൻ രൂപയായിരുന്നു .

Related Questions:

ഇന്ത്യക്ക് വാർത്താവിനിമയ, ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി?

In which five year plan John Sandy and Chakravarthy model was used?

പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?

The 12th five year plan will be operative for period ?

രണ്ടാം വാർഷിക നയം പ്രഖ്യാപിച്ച വർഷം ഏതാണ് ?