ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?Aഇന്ദിരാഗാന്ധിBനരസിംഹറാവുCരാജീവ് ഗാന്ധിDമൻമോഹൻ സിംഗ്Answer: B. നരസിംഹറാവുRead Explanation: പുത്തൻ സാമ്പത്തിക നയം ഇന്ത്യയിൽ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ടത് 1991 ലാണ്.പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്ത് ധനകാര്യവകുപ്പ് മന്ത്രിയാണ് ഡോക്ടർ .മൻമോഹൻ സിംഗ്. Open explanation in App