Question:

ഒരു സംഖ്യയുടെ എട്ട് മടങ്ങ് 8.2 ആണ്. സംഖ്യ ഏത്?

A1.025

B1.250

C65.006

D64.016

Answer:

A. 1.025

Explanation:

സംഖ്യയുടെ എട്ട് മടങ്ങ് 8.2 8X = 8.2 X =8.2/8 =1.025


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്?

.9, .09, .009, .0009, .00009 തുക കാണുക

0.06 നു സമാനമല്ലാത്തത് ഏത് ?

താഴെ കൊടുത്തവയിൽ ഏതാണ് ഏറ്റവും ചെറുത് ?

4 ൽ നിന്ന് എത്ര കുറച്ചാൽ 2.75 കിട്ടും?