2025 ജൂണിൽ സർ പദവി ലഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ താരം ?Aഅലൻ ഷിയറർBഡേവിഡ് ബെക്കാംCവെയിൻ റൂണിDഗാരി ലിനേക്കർAnswer: B. ഡേവിഡ് ബെക്കാം Read Explanation: കായിക മേഖലയിലും പുണ്യരംഗത്തും നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം രാജാവിന്റെ 76 പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരങ്ങൾ നൽകുന്നത് Read more in App