Challenger App

No.1 PSC Learning App

1M+ Downloads
Every potter praises his own pot - ശരിയായ പരിഭാഷ ഏത്?

Aകുടം കമഴ്ത്തിവച്ച് വെള്ളമൊഴിക്കരുത്

Bകാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്

Cഉപ്പോളം വരുമോ ഉപ്പിലിട്ടത്

Dകുന്തം പോയാൽ കുടത്തിലും തപ്പണം

Answer:

B. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്

Read Explanation:

പരിഭാഷ 

  • Every potter praises his own pot  - കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്
  • Apple in one's eye - കണ്ണിലുണ്ണി 
  • Cock -and -bull story - കെട്ടുകഥ 
  • Dance to one 's tune - താളത്തിനൊത്തു തുള്ളുക 
  • Eyewitness account - ദൃക്സാക്ഷി വിവരണം 

Related Questions:

A bee is one's bonnet എന്ന വാക്കിന്റെ പരിഭാഷ പദമേത്?
“If you want to shine like a Sun first burn like a Sun” എന്നതിന്റെ യഥാർത്ഥ പരിഭാഷ.
തർജ്ജമ : "Habitat"
‘Token strike’ എന്താണ് ?
സമാന മലയാള പ്രയോഗമെഴുതുക - ' Castle in the air ' :