Question:

ലോഗരിതത്തിന്റെ പിതാവ് :

Aഹിപ്പാർക്ക്സ്

Bപാസ്‌ക്കൽ

Cനേപ്പിയർ

Dബബേജ്

Answer:

C. നേപ്പിയർ


Related Questions:

7 (x+2) = 49 (2x -3) ആണെങ്കിൽ x-ന്റെ മൂല്യം എന്താണ് ?

((1.5)²-(1.2)²)/(1.5 + 1.2) ന്റെ വില എന്ത് ?

(2x+3y)² എന്നതിന്റെ വിപുലീകരണത്തിൽ എത്ര പദങ്ങളുണ്ടാകും ?

310×272=92×3n3^{10}\times27^{2}=9^{2}\times3^n  

$$ആയാൽ  n എത്ര ?

(0.2)⁴ നു തുല്യമായത്