App Logo

No.1 PSC Learning App

1M+ Downloads
ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് :

Aഡോ. നോർമൻ ബോർലോഗ്

Bഡോ.എം.എസ്. സ്വാമിനാഥൻ

Cതിയോഫ്രാസ്റ്റസ്

Dസ്റ്റീഫൻസ് ഹൈൻസ്

Answer:

A. ഡോ. നോർമൻ ബോർലോഗ്

Read Explanation:

  • ഹരിത വിപ്ലവത്തിന്റെ പിതാവ് നോർമൻ ബോർ ലോഗ്.
  • ഹരിത വിപ്ലവം ആരംഭിച്ചത്:    മെക്സിക്കോ (1944 )
  • സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ :നോർമൻ  ബോർലോഗ്
  • ബോർലോഗ് അവാർഡ് കാർഷികരംഗം മേഖലയിൽ നൽകുന്നു

Related Questions:

പ്രകൃതിദത്ത നാരുകളുടെ അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചത് എത് വർഷമാണ്?
റബ്ബറിൻറെ ജന്മദേശം ആയി അറിയപ്പെടുന്ന രാജ്യം ?
ICFA യുടെ ഫുൾ ഫോം എന്ത്‌?
" ഫ്രണ്ട് ഗ്രീൻ ടു എവർഗ്രീൻ റവല്യൂഷൻ" ആരുടെ കൃതിയാണ്?
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?