Question:
ഇന്ത്യൻ സിവിൽ സർവീസിനെ പിതാവ്?
Aവുഡ്രോ വിൽസൺ
Bകോൺവാലിസ്
Cസർദാർ വല്ലഭായി പട്ടേൽ
Dപോൾ എച്ച്. ആപ്പിൾ ബി
Answer:
B. കോൺവാലിസ്
Explanation:
പബ്ലിക് അഡ്മിനിസ്ട്രേഷൻറെ പിതാവ് - വുഡ്രോ വിൽസൺ ആധുനിക അഖിലേന്ത്യാ സർവീസ് (ഓൾ ഇന്ത്യ സർവീസ് )പിതാവ് - സർദാർ വല്ലഭായി പട്ടേൽ ഇന്ത്യൻ പബ്ലിക് അഡ്മിനിസ്ട്രേഷൻറെ പിതാവ് - പോൾ എച്ച്. ആപ്പിൾ ബി