Question:

തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക ജോർജിയ : ടിബിലസ് ; എത്യോപിയ: ..….….?

Aഹാനോയ്

Bലുവാണ്ട

Cആഡിസ് അബാബ

Dബാങ്കോർക്

Answer:

C. ആഡിസ് അബാബ

Explanation:

ഇസ്രായേലിലെ തലസ്ഥാനമാണ് ജെറുസലേം അതുപോലെ എത്യോപ്യയുടെ തലസ്ഥാനം ആണ് അഡിസ് അബാബ


Related Questions:

ആദ്യഭാഗത്തെ ബന്ധം മനസ്സിലാക്കി രണ്ടാമത്തെ ഭാഗത്തിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.

BHAC : FLEG :: NPMO : _____

സമാന ബന്ധം കാണുക ;Tomorrow = Yesterday ആയാൽ Saturday =?

12 : 72 ∷ 18 : ?

6 : 210 :: 10 : ?

താഴെ കൊടുത്ത ജോടിയിൽ നിന്ന് സമാനമായ ബന്ധമുള്ള വാക്ക് തിരഞ്ഞെടുക്കുക.

Coif: Hair :: : Musical