App Logo

No.1 PSC Learning App

1M+ Downloads
പുസ്‌തകം : കടലാസ് :: ഷർട്ട് :----------

Aബട്ടൺ

Bതുണി

Cസൂചി

Dതയ്യൽ

Answer:

B. തുണി

Read Explanation:

പുസ്‌തകം കടലാസ് ഉപയോഗിച്ച് നിർമ്മിക്കുന്നു. ഷർട്ട് തുണി ഉപയോഗിച്ചും.


Related Questions:

Palaeontology : Fossil : : Phrenology : ?
വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്.
തന്നിരിക്കുന്നു ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക? പാരിസ് : ഫ്രാൻസ് ; കൊയ്റോ :.............?

Select the option that is related to third number in the same way as the second number is related to the first number.

6 ∶ 24 ∶∶ 14 ∶ ?

Select the set of numbers from the given options which is similar to the given set. (272, 353, 452)