കണ്ടുപിടിക്കുക : 1/2+1/4+1/8+1/16+1/32 =A31/32B33/32C15/16D17/16Answer: A. 31/32Read Explanation:1/2 + 1/4 + 1/8 + 1/16 + 1/32 LCM(2,4,8,16,32) = 32 ഛേദം 32 ആകും വിധം എല്ലാ സംഖ്യകളെയും മാറ്റുക =16/32 + 8/32 + 4/32 + 2/32 + 1/32 = (16 + 8 + 4 + 2 + 1)/32 = 31/32Open explanation in App