App Logo

No.1 PSC Learning App

1M+ Downloads

4x - 6y + 4 = 0 എന്ന സമവാക്യം നൽകിയ വൃത്തത്തിന്റെ കേന്ദ്രം കണ്ടെത്തുക?

A(4, 6)

B(1, -3)

C(2, 3)

D(3, 2)

Answer:

C. (2, 3)

Read Explanation:

(h, k) ആധാര ബിന്ദു ആയ വൃത്തം (x, y) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ സമവാക്യം = (x - h)² + (y - k)² = r² x² + y² -2hx - 2yk + h² + k² = r² കേന്ദ്രം = (x ന്റെ ഗുണകം/2 , y യുടെ ഗുണകം/2) x² + y² - 4x - 6y + 4 = 0 കേന്ദ്രം = (4/2, 6/2) = (2,3)


Related Questions:

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (3,4) എന്ന ബിന്ദുവിൽ കൂടി കടന്നുപോകുന്നുവെങ്കിൽ, വൃത്തത്തിന്റെ ആരം എത്ര?

ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെ മൂല്യവും വിസ്തീർണ്ണവും തുല്യമാണ്. വൃത്തത്തിന്റെ ആരത്തിന്റെ മൂല്യം എന്തായിരിക്കും?

14 സെ.മി. ആരമുള്ള ഒരു വൃത്തത്തിന്റെ വിസ്‌തീർണം എന്ത്?

ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ ഒരറ്റം (1, 4). വൃത്തകേന്ദ്രം (3, -4) എങ്കിൽ വ്യാസത്തിന്റെ മറ്റേ അറ്റത്തിൻ്റെ സൂചക സംഖ്യകൾ ഏവ? .

AB is a diameter of the circle x² + y² = 25. Coordinates of A are (3, 4). Which are the coordinates of B?