App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പര്യായക്കൂട്ടം കണ്ടെത്തുക - 'പ്രമാദം'

Aതെറ്റ്, പേരുകേട്ട, പ്രശസ്തം

Bവർദ്ധിച്ച ഭയം, ഓർമ്മക്കേട്, ശ്രദ്ധയില്ലായ്മ

Cമുഖ്യമായ, നിശ്ചയം, സന്തോഷം

Dതെളിവ്, നൈർമ്മല്യം, വ്യാപനം

Answer:

B. വർദ്ധിച്ച ഭയം, ഓർമ്മക്കേട്, ശ്രദ്ധയില്ലായ്മ

Read Explanation:

  • അകമ്പടി - പരിജനം, പരിവാരം, പരിഗ്രഹം, പരിബര്‍ഹം
  • അകര്‍മ്മം - അലസത, അകൃത്യം, പാപം
  • അകലം - ദൂരം, ഇട, മാത്രാ, ആയാമം
  • അക്കര - മറുകര, അങ്ങേക്കര

Related Questions:

അന്ധന്‍ എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക
'ശബ്ദം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ?
മൃത്തിക എന്തിന്റെ പര്യായമാണ്?
പര്യായപദം എന്ത് ? വള:

താഴെ തന്നിരിക്കുന്നതിൽ കുയിലിൻറെ പര്യായ പദങ്ങൾ ഏതൊക്കെയാണ് ?

  1. പികം 
  2. വനപ്രിയം
  3. കാളകണ്ഠം 
  4. ബകോടം