App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം കണ്ടെത്തുക.

Aഅക്ഷൗഹണി

Bഅക്ഷൗഹിണി

Cഅഷൗഹിണി

Dഅക്ഷൈഹിണി

Answer:

B. അക്ഷൗഹിണി

Read Explanation:

തെറ്റ് ശരി

  • ആവൃത്തിക്കുക ആവർത്തിക്കുക
  • ആസ്വാദ്യകരം ആസ്വാദ്യം
  • ആഴ്ചപതിപ്പ് ആഴ്ചപ്പതിപ്പ്
  • ഇങ്ങിനെ ഇങ്ങനെ
  • ഉത്‌ഘാടനം ഉദ്ഘാടനം

Related Questions:

'വടംവലി' എന്ന പദം ശൈലിയായി പ്രയോഗിച്ചിരിക്കുന്നത് ഏതു വാക്യത്തിൽ

താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്ത വാക്ക് ഏതാണ് ? 

  1. അനഘൻ 
  2. അതിരഥൻ 
  3. അംഗുശി 
  4. അപരാതി 
ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക :
ശരിയായ പദമേത് ?
ശരിയായ പദം കണ്ടുപിടിക്കുക