App Logo

No.1 PSC Learning App

1M+ Downloads
2 × 5 × 7 × 2 × 2 × 2 × 5 × 7 ൻ്റെ വർഗ്ഗമൂലം കണ്ടെത്തുക

A120

B280

C140

D300

Answer:

C. 140

Read Explanation:

2×5×7×2×2×2×5×7\sqrt{2\times5\times7\times2\times2\times2\times5\times7}

=2×2×2×2×5×5×7×7=\sqrt{2\times2\times2\times2\times5\times5\times7\times7}

=2×2×5×7=2\times2\times5\times7

=140=140

$$ജോഡിയായി വരുന്ന അഭാജ്യ ഘടകങ്ങളിൽ ഒന്ന് റൂട്ടിന് പുറത്തെടുക്കുക.

 


Related Questions:

5² നേ അടുത്തടുത്ത 2 എണ്ണൽ സംഖ്യകളുടെ തുക ആയി എഴുതുക ?
5555 എന്ന സംഖ്യയുടെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ ഒന്നിൽ അവസാനിക്കുന്ന വർഗ്ഗം ഉള്ള സംഖ്യ ഏത്?

2025=?\sqrt{2025}=?

image.png