10, 8, 6, 4, ... എന്നിങ്ങനെ തുടരുന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക കാണുക ?
Read Explanation:
ആദ്യ പദം =10
പൊതുവ്യത്യാസം = -2
ആദ്യ n പദങ്ങളുടെ തുക = n/2 × (2a + (n - 1)d)
ആദ്യ 10 പദങ്ങളുടെ തുക = 10/2 × (10 × 2 + (10 - 1) × -2)
= 5 × (20 + 9 × -2)
= 5 × ( 20 - 18)
= 5 × 2
= 10