Question:

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?

Aഭൗതിക ശാസ്ത്രം

Bരസതന്ത്രം

Cസമാധാനം

Dസാഹിത്യം

Answer:

A. ഭൗതിക ശാസ്ത്രം

Explanation:

ഇലക്ട്രോൺ കണ്ടുപിടിച്ചത്-ജെ ജെ തോംസൺ ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത്-ജെ ജെ തോംസൺ


Related Questions:

The ratio of HCl to HNO3 in aqua regia is :

'Drinking Soda' is ... in nature.

ഏറ്റവും കുറവ് ഹാഫ് ലൈഫ് പീരീഡ് ഉള്ള മൂലകം ഏതാണ് ?

ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :

പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏതാണ് ?