Question:
നാലു വർഷങ്ങൾക്കു മുമ്പ് P,Q എന്നിവരുടെ വയസ്സിന്റെ അനുപാതം 2 : 3 ആയിരുന്നു. 4 വർഷങ്ങൾക്ക് ശേഷം വയസ്സുകളുടെ അനുപാതം 5 :7 ആകും. എങ്കിൽ P യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
A32 വയസ്സ്
B36 വയസ്സ്
C28 വയസ്സ്
D40 വയസ്സ്
Answer:
B. 36 വയസ്സ്
Explanation:
4 വർഷങ്ങൾക്കു മുമ്പ് P യുടെ വയസ്സ് = 2x 4 വർഷങ്ങൾക്കു മുമ്പ് Q വിന്റെ വയസ്സ് = 3x 4 വർഷങ്ങൾക് ശേഷം (2x + 8)/ (3x + 8) = 5/7 14x + 56 = 15x + 40 x = 16 4 വർഷങ്ങൾക്കു മുമ്പ് P യുടെ വയസ്സ് = 2x 2 × 16 = 32 വയസ്സ് P യുടെ ഇപ്പോഴത്തെ വയസ്സ് = 32 + 4 = 36 വയസ്സ്