Question:
'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
Aയു.എസ്.എ
Bയൂ.എസ്.എസ്.ആർ
Cയു.കെ
Dയു.എ.ഇ
Answer:
B. യൂ.എസ്.എസ്.ആർ
Explanation:
🔸ദേശീയ സാമ്പത്തിക പദ്ധതികളുടെ ഒരു കേന്ദ്രീകൃത ഏകോപനവും, നടപ്പിലാക്കലും ആയിരുന്നു പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിച്ചിരുന്നത്.
🔸1920 കളുടെ അവസാനം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയെ ഒരു മാതൃകയാക്കിയാണ് അത്തരം മുന്നേറ്റം ഇന്ത്യയിലും നടപ്പിലാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു മുൻകൈയ്യെടുത്തത്. 🔸ഇന്ത്യയെ കൂടാതെ ചൈനയാണ് പഞ്ചവത്സരപദ്ധതി മാതൃക പിന്തുടർന്നത്.