Question:

റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ് ?

Aഓസ്ട്രേലിയ

Bകാനഡ

Cബ്രിട്ടൻ

Dയു എസ് എ

Answer:

C. ബ്രിട്ടൻ

Explanation:

  • അനുച്ഛേദം 32 -ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം 

  • മൗലിക അവകാശങ്ങളിൽ മൗലികമായത് -അനുച്ഛേദം 32 

         


Related Questions:

Liberty, Equality and Fraternity are borrowed features of which nationality?

The concept of " Presidential election "was borrowed from :

The makers of the Constitution of India adopted the concept of Judicial Review from

ഇന്ത്യന്‍ ഭരണഘടന 'മൗലികാവകാശങ്ങൾ' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്?

Concurrent list was adopted from