Question:

ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം:

Aഗ്ലോബൽ ഇനിഷ്യറ്റീവ് ഓഫ് ആക്റ്റ്യൽ നെറ്റ്വർക്ക്സ്

Bഗ്ലോബൽ ഇനിഷ്യറ്റീവ് ഓഫ് അക്കാഡമിക് നെറ്റ്വർക്ക്

Cജനറൽ ഇനിഷ്യറ്റീവ് ഓഫ് അക്കാഡമിക് നെറ്റ്വർക്ക്സ്

Dജനറൽ ഇനിഷ്യറ്റീവ് ഓഫ് ആക്ചുൾ നെറ്റ്വർക്ക്സ്

Answer:

B. ഗ്ലോബൽ ഇനിഷ്യറ്റീവ് ഓഫ് അക്കാഡമിക് നെറ്റ്വർക്ക്


Related Questions:

Name the Prime Minister who launched Bharath Nirman Yojana.

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മ ഏതാണ് ?

സെപ്തംബർ 1 - 7 വരെ ദേശീയ പോഷകാഹാര വാരമായി കേന്ദ്ര സർക്കാർ ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതലാണ് ?

ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

നക്സലൈറ്റ് മേഖലകളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതി ?