App Logo

No.1 PSC Learning App

1M+ Downloads
കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ?

Aഇടുക്കി

Bകുറ്റ്യാടി

Cകഞ്ചിക്കോട്

Dമാങ്കുളം

Answer:

C. കഞ്ചിക്കോട്

Read Explanation:

  • പാലക്കാട് ജില്ലയിലാണ് കാഞ്ചിക്കോട് സ്ഥിതി ചെയ്യുന്നത്

Related Questions:

പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചത് ഏത് വർഷമാണ് ?
കേരളത്തിലെ ഏതു ജില്ലയിലാണ് തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ?
കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍?
പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഏത് നദിയിൽ ?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?