Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?

Aഹിമാലയ പർവതമേഖല

Bഗംഗാസമതലം

Cഡെക്കാൻ പീഠഭൂമി

Dആൻഡമാൻ നിക്കോബാർ ദ്വീപുകൾ

Answer:

C. ഡെക്കാൻ പീഠഭൂമി


Related Questions:

പശ്ചിമഘട്ടത്തെയും പൂർവ്വഘട്ടത്തെയും താരതമ്യം ചെയ്യുന്ന പ്രസ്‌താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക :

(i) പശ്ചിമഘട്ടം പൂർവ്വഘട്ടത്തെ തുടർച്ചയായതുമാണ്. അപേക്ഷിച്ച് ഉയരം കൂടിയതും

(ii) പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്.

(iii) മഹാനദി, ഗോദാവരി തുടങ്ങിയ നദികൾ പൂർവ്വഘട്ടത്തെ മുറിച്ച് കടന്നു പോകുന്നു

പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന പ്രദേശം അറിയപ്പെടുന്നത് :
ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര ഏതാണ് ?

പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. താരതമ്യേന വീതി കുറവ്.
  2. ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടൽ സ്ഥിതി ചെയ്യുന്നു
  3. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്നു.
  4. വീതി താരതമ്യേന കൂടുതൽ
    താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിലാണ് കൂൺശിലകൾ കാണപ്പെടുന്നത് :