App Logo

No.1 PSC Learning App

1M+ Downloads
GST യുടെ ബ്രാൻഡ് അംബാസിഡർ ?

Aഷാരൂഖ് ഖാൻ

Bഅമിതാബ് ബച്ചൻ

Cഅക്ഷയ്

Dസൽമാൻ ഖാൻ

Answer:

B. അമിതാബ് ബച്ചൻ

Read Explanation:

2017 മുതലാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്രസർക്കാർ നടൻ അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്.


Related Questions:

Which is the first country to implement GST in 1954?
ആഡംബര വസ്തുക്കൾക്കുള്ള നികുതി സ്ളാബ് ?
ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?
The full form of GST is :
ജി എസ് ടി (ചരക്ക് സേവന നികുതി) യുടെ സാധാരണ നിരക്ക് ഏത് ?