Having finished the work, he took rest. Identify the sentence.
AComplex Sentence
BCompound Complex Sentence
CSimple Sentence
DCompound Sentence
Answer:
C. Simple Sentence
Read Explanation:
Simple sentence ഇൽ ഒരു main clause മാത്രം ആണ് വരുന്നത് .
ഇത്തരം sentenceകൾ താഴെ പറയുന്ന വാക്കുകൾ കൊണ്ട് ആരംഭിക്കും.
* being
* having
* verb + ing
* to
* in spite of
* despite
* too...to ചേർന്ന് വരുന്ന sentence കളും simple sentence ആണ് .