He failed in spite ofhis best efforts. / എത്ര ശ്രമിച്ചിട്ടും അവൻ പരാജയപ്പെട്ടു.
"in addition to / ഇതിനുപുറമെ"
This means something extra is being added to what has already been mentioned - എന്തെങ്കിലും അധികമായി ചേർക്കുന്നു എന്നാണ്.
e.g. I was running late for work yesterday, and in addition to that, I had forgotten my lunch. / ഞാൻ ഇന്നലെ ജോലിക്ക് പോകാൻ വൈകി, അതിനുപുറമെ, ഞാൻ എൻ്റെ lunch മറന്നു.
"owing to / കാരണം"
This means because of or due to a particular reason.
e.g. Owing to his illness, he could not continue with his studies. / അസുഖം മൂലം പഠനം തുടരാൻ കഴിഞ്ഞില്ല.