App Logo

No.1 PSC Learning App

1M+ Downloads
He is ..... valmiki.

Aa

Ban

Cthe

Dno article

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.ഒരു proper noun നെ common noun ആക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ Valmiki എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

This is a useful piece of information from ____ honest man

Spot the error, If any:

Brahmaputra is(A)/ one of the longest(B)/ rivers in India and(C)/ it originates from the Himalayas(D). 

Yesterday I met _____ European at the beach.
I saw _____ one eyed man .
It takes me ..... hour to get to work