കാർബൺ ഡൈഓക്സൈഡ് എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?Aമൂത്രത്തിലൂടെBവിയർപ്പിലൂടെCകണ്ണുനീരിലൂടെDശ്വസനത്തിലൂടെAnswer: D. ശ്വസനത്തിലൂടെ Read Explanation: Note: കാർബൺ ഡൈഓക്സൈഡ് ശ്വസനത്തിലൂടെ പുറന്തള്ളപ്പെടുന്നു. അധിക യൂറിയ മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുന്നു.Read more in App