App Logo

No.1 PSC Learning App

1M+ Downloads
ദന്തക്ഷയത്തിനു കാരണമാകുന്ന ആസിഡ് :

Aഹൈഡ്രോക്ലോറിക് ആസിഡ്

Bലാക്ടിക് ആസിഡ്

Cസിട്രിക് ആസിഡ്

Dഇതൊന്നുമല്ല

Answer:

B. ലാക്ടിക് ആസിഡ്

Read Explanation:

Note:

  • പല്ലുകൾക്കിടയിലെ ആഹാരാവശിഷ്ടങ്ങളിൽ, ബാക്ടീരിയ പ്രവർത്തിക്കുമ്പോൾ
  • ബാക്ടീരിയയുടെ പ്രവർത്തനം മൂലം ലാക്റ്റിക് ആസിഡ് ഉൽപ്പാദിപ്പെടുമ്പോൾ
  • ലാക്റ്റിക് ആസിഡിന്റെ പ്രവർത്തനം മൂലം ഇനാമലിന്റെ നാശത്തിൽ കലാശിക്കുന്നു

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ, അറിയപ്പെടുന്നത് ---- ?
മനുഷ്യന് ആഹാരം ചവച്ചരക്കാൻ ആവശ്യമുള്ള പല്ലായ 'അഗ്രചവർണകങ്ങൾ' എത്ര എണ്ണം ഉണ്ട് ?
പാൽപ്പല്ലുകൾ കൊഴിഞ്ഞു പോയതിനു ശേഷം വരുന്ന ദന്തങ്ങൽ പൊതുവായി അറിയപ്പെടുന്നത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

  1. പിത്തരസം വൃക്ക ഉൽപ്പാദിപ്പിക്കുന്നു
  2. പിത്ത രസത്തിൽ എൻസൈമുകൾ ഇല്ല
  3. പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു
  4. പിത്തരസം ഭക്ഷണത്തെ ക്ഷാര ഗുണമുള്ളതാക്കുന്നു