Question:
വൈദ്യുത പവർ കണ്ടുപിടിക്കുന്നതെങ്ങനെ ?
AP = w/Q
BP = w/t
CP = Q/t
Dഇതൊന്നുമല്ല
Answer:
B. P = w/t
Explanation:
- പവർ - യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി
- പവർ ,P = w /t ( w - പ്രവൃത്തി ,t -സമയം )
- പവറിന്റെ യൂണിറ്റ് - വാട്ട്
- 1 ജൂൾ /സെക്കന്റ് = 1 വാട്ട്
- പവറിന്റെ മെക്കാനിക്കൽ യൂണിറ്റ് - കുതിരശക്തി
- 1 കുതിരശക്തി = 746 വാട്ട്
- 1 kwh = 3600000 joules