App Logo

No.1 PSC Learning App

1M+ Downloads
ശ്വസനം മനുഷ്യനിൽ വ്യായാമത്തിനു ശേഷം എങ്ങനെയായിരിക്കും? Explanation

A13 -17/മിനിറ്റ്

B80 /മിനിറ്റ്

C30 -60 / മിനിറ്റ്

D90 /മിനിറ്റ്

Answer:

B. 80 /മിനിറ്റ്

Read Explanation:

ശ്വസനം മനുഷ്യനിൽ: വിശ്രമ അവസ്ഥയിൽ -13 -17/മിനിറ്റ്  വ്യായാമത്തിനു ശേഷം -80/മിനിറ്റ്  നവജാത ശിശു -30 -60/മിനിറ്റ്


Related Questions:

LPG Leak helpline നമ്പർ?
പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം?
"വൈദ്യ സഹായം ലഭിക്കുന്നത് വരെ പരിചരിക്കുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്യുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?
ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം?