App Logo

No.1 PSC Learning App

1M+ Downloads
ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കുർ ആകുന്നത് ?

A15 ഡിഗ്രി

B20 ഡിഗ്രി

C24 ഡിഗ്രി

D60 ഡിഗ്രി

Answer:

A. 15 ഡിഗ്രി


Related Questions:

The day on which the Sun and the Earth are farthest is known as :
ഏത് രാജ്യത്തിന്റെ തലസ്ഥാന നഗരമാണ് ഭൂമധ്യരേഖ കടന്ന് പോകുന്ന ഒരേയൊരു തലസ്ഥാന നഗരമായ ക്വിറ്റോ ?
ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശം ദൂരം എത്ര ?
ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് എന്നതിനാൽ ഗ്രീനിച്ച് രേഖയെ വിളിക്കുന്നത് :
On which date is the Earth in aphelion?