Challenger App

No.1 PSC Learning App

1M+ Downloads
10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?

A12°

B10°

C1/10°

D1/12 °

Answer:

D. 1/12 °

Read Explanation:

ഒരു മണിക്കൂറിൽ = 30° തിരിയും 60 മിനുട്ടിൽ= 30° തിരിയും 3600 സെക്കൻഡിൽ 30° തിരിയും 1 സെക്കൻഡിൽ= 30/3600 = 1/120 10 സെക്കൻഡിൽ 10 × 1/120 = 1/12° തിരിയും


Related Questions:

സമയം 3.40 വാച്ചിലെ മിനിറ്റു സുചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ് ?
ഒരു ക്ലോക്കിന്റെ മിറർ ഇമേജ് സമയം 10 : 20 കാണിക്കുന്നു. അപ്പോൾ ക്ലോക്ക് കാണിക്കുന്ന യഥാർത്ഥ സമയം
ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത് ദിശയിൽ ആയിരിക്കും?
ഒരു ദിവസം എത്ര തവണ ഒരു ക്ലോക്കിലെ സൂചികൾ പരസ്പരം ലംബ കോണിലായിരിക്കും?
ഒരു ക്ലോക്കിലെ സമയം 8.30 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?