Question:

IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?

A10

B11

C12

D13

Answer:

B. 11

Explanation:

  • IFSC കോഡിന്റെ പൂർണ്ണരൂപം - Indian Financial System Code 
  • IFSC കോഡിലെ അക്ഷരങ്ങളുടെയും സംഖ്യകളുടെയും എണ്ണം - 11 
  • CORE Banking ന്റെ പൂർണ്ണരൂപം - Centralised Online Real time Exchange Banking 
  • ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയ ബാങ്ക് - SBI
  • ATM ന്റെ പൂർണ്ണരൂപം  - Automated Teller Machine 
  • ATM കണ്ടുപിടിച്ചത് - ജോൺ ഷെപ്പേർഡ് ബാരൺ 
  • ഇന്ത്യയിലാദ്യമായി ATM ആരംഭിച്ച ബാങ്ക് - HSBC ബാങ്ക് 

Related Questions:

NABARD was established on the recommendations of _________ Committee

ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?

ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?

The first ATM in India was set up in 1987 at Mumbai by ?