App Logo

No.1 PSC Learning App

1M+ Downloads
രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 12 മണിവരെ എത്ര മണിക്കുർ ?

A6 മണിക്കൂർ 35 മിനിറ്റ്

B6 മണിക്കുർ

C5 മണിക്കൂർ 35 മിനിറ്റ്

D5 മണിക്കുർ 25 മിനിറ്റ്

Answer:

A. 6 മണിക്കൂർ 35 മിനിറ്റ്

Read Explanation:

5.25 - 6.25 = 1 മണിക്കൂർ 6.25 - 7.25 = 1 മണിക്കൂർ 7.25 - 8.25 = 1 മണിക്കൂർ 8.25 - 9.25 = 1 മണിക്കൂർ 9.25 - 10.25 = 1 മണിക്കൂർ 10.25 - 11.25 = 1 മണിക്കൂർ 11.25 - 12 = 35 മിനിറ്റ് 5.25AM - 12PM = 6 മണിക്കൂർ 35 മിനിറ്റ്


Related Questions:

ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്ക് 4 സെന്റിമീറ്ററെ നീളമുണ്ട്. ക്ലോക്കിലെ സമയം 2 മാണി 10 മിനുറ്റിൽ നിന്ന് 2 മാണി 25 മിനുറ്റിലേക്ക് മാറിയാൽ മിനിറ്റ് സൂചിയുടെ അഗ്രരം സഞ്ചരിച്ച ദൂരം എത്ര ?
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ട് പ്രാവശ്യം ടിക് എന്ന ശബ്ദമുണ്ടാക്കുന്നു. അരമണിക്കൂറിൽ എത്രപ്രാവശ്യം ഈ ശബ്ദമുണ്ടാക്കും?
ക്ലോക്കിലെ സമയം കണ്ണാടിയിൽ 8.45 ആയാൽ യഥാർത്ഥ സമയം?
Time in a clock is 1:05. Angle between hour hand and minute hand is
12.20 ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോൺ എത്ര ഡിഗ്രിയാണ്?