Question:

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം ?

A160

B128

C98

D117

Answer:

D. 117

Explanation:

• 2024 പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളുടെ എണ്ണം - 7 • മത്സരത്തിൽ പങ്കെടുക്കുന്നവർ - പി ആർ ശ്രീജേഷ് (ഹോക്കി), H S പ്രണോയ് (ബാഡ്മിൻറൺ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), Y മുഹമ്മദ് അനസ്, V മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ (നാലുപേരും റിലേ ടീം അംഗങ്ങൾ)


Related Questions:

Who is the successor of Rahul Dravid as coach of Indian Men's Cricket team ?

ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ താരം ?

കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?

ഓസ്‌ട്രേലിയൻ ഓപ്പൺ 2021 വനിതാ സിംഗിൾസ് ചാമ്പ്യൻഷിപ്പിനൊപ്പം ,നവോമി ഒസാക്ക എത്ര ഗ്രാൻഡ് സ്ലാമുകൾ നേടി ?

2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?