App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളാണ് ഇന്ത്യയിൽ ഉള്ളത് ?

A7

B9

C8

D6

Answer:

C. 8


Related Questions:

സൗത്ത് ആൻഡമാനേയും ലിറ്റിൽ ആൻഡമാൻ വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?
വായു മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിംഗ് അംഗീകരിച്ച നഗരം
നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ഏതാണ് ?
താഴെ പറയുന്ന ഏത് സ്ഥപനത്തിൻ്റെ ആസ്ഥാനമാണ് ഡൽഹി അല്ലാത്തത് ?
Which is the capital of Lakshadweep ?