Challenger App

No.1 PSC Learning App

1M+ Downloads
54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?

A10 സെക്കൻഡ്

B12 സെക്കൻഡ്

C15 സെക്കൻഡ്

D20 സെക്കൻഡ്

Answer:

D. 20 സെക്കൻഡ്

Read Explanation:

54 Km/hr= 54*(5/18)=15 m/s ദൂരം =140+160=300 സമയം=ദൂരം/വേഗം =300/15=20 സെക്കൻഡ്


Related Questions:

How many seconds will a boy take to run one complete round around a square field of side 55 metres, if he runs at a speed of 18 km/h?
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മായ ഓഫീസിലേക്ക് പോയാൽ, അവൾ 5 മിനിറ്റ് വൈകി എത്തുന്നു, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെ എത്തുന്നു.എങ്കിൽ അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള ദൂരം എന്താണ്?
A man can go 30km/hr in upstream and 32km/hr in downstreams. Find the speed of man in still water.
മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനം 60 കി.മീ. സഞ്ചരിക്കുന്നതിന് എത്ര സമയമെടുക്കും?
ഒരു മോട്ടോർ കാർ 10 മണിക്കൂറിനുള്ളിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. ആദ്യ പകുതി മണിക്കൂറിൽ 21 കിലോമീറ്ററിലും രണ്ടാം പകുതി മണിക്കൂറിൽ 24 കിലോമീറ്ററിലും. ദൂരം കണ്ടെത്തുക.