Question:
ഒരു കൂളോം ചാർജ്ജിനെ v വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?
AW = Q
BW = V
CW = P1
Dഇതൊന്നുമല്ല
Answer:
B. W = V
Explanation:
പ്രവൃത്തി - ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം പ്രവൃത്തി (W ) = ബലം ×സ്ഥാനാന്തരം (F×S ) പ്രവൃത്തിയുടെ യൂണിറ്റ് - ജൂൾ 100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് - ഒരു ജൂൾ ഒരു കൂളോം ചാർജ്ജിനെ v വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി - W=V