App Logo

No.1 PSC Learning App

1M+ Downloads
മൂക്കിലെ അസ്ഥി ഒടിഞ്ഞു എന്ന് എങ്ങനെ മനസിലാക്കാം ?

Aമൂക്കിൽ നിന്നുള്ള രക്തസ്രാവം

Bവായുമാർഗത്തിലെ തടസ്സം

Cശ്വസിക്കാൻ ബുദ്ധിമുട്ട്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

• ശരീരത്തിലെ അസ്ഥികളിൽ ഉണ്ടാകുന്ന പൊട്ടലുകളെയാണ് ഒടിവ് എന്ന് പറയുന്നത്


Related Questions:

വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു?
ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളി?
നട്ടെല്ലിലെ അവസാന കശേരുവിൻ്റെ പേര്?
ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?
"വൈദ്യസഹായം നൽകുന്നതിനായി ആംബുലൻസിൻ്റെയോ മറ്റ് ലഭ്യമായ വ്യക്തികളെയോ വിളിക്കുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?