App Logo

No.1 PSC Learning App

1M+ Downloads
ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് –

Aത്വക്ക്

Bതലച്ചോറ്

Cകണ്ണ്

Dവൃക്ക

Answer:

C. കണ്ണ്

Read Explanation:

  • ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് – കണ്ണ്


Related Questions:

ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലെൻസിനെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക ?
ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?
കടൽ നീല നിറത്തിൽ കാണപ്പെടാൻ ഉള്ള കാരണം?
നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമായിരിക്കാന്‍ കാരണം ?
എന്തിന്റെ അപവർത്തന പ്രവർത്തനം മൂലമാണ് മിയാൻഡാറുകൾ രൂപപ്പെടുന്നത് ?